Gethsemane retreat centre (GRC) is 6 km away from the Kozhikode town. It was started in the diamond jubilee year of the priestly ordination of the founding father of MSMI congregation Msgr C J Varkey on 11th June, 2007. It comes under the jurisdiction of Mary Matha province and is in the St. Antony’s parish of the diocese of Thamarassery. Its erection was the fulfilment of the great divine revelation received from God by the founding father Msgr C J Varkey. It is a place to propagate God‘s word to the surroundings of Kozhikode. It is a convenient and conducive place to attend week end retreats. Many people participate in the intercessory prayers and perpetual adoration and attain God experience and special blessings. They organize retreats for different age groups, night vigil, spiritual counseling, healing services etc. Sr. Praseena MSMI is the present Coordinator of the centre.
NB:
1. എല്ലാ ആദ്യ ശനിയാഴ്ചകളിലും രാവിലെ 9 30am മുതൽ 1pm വരെ സ്പിരിച്ചൽ ഷെയറിങ്ങും തുടർന്ന് 2 pm മുതൽ 8 pm വരെ ഏകദിന കൺവെൻഷൻ, ജെറീക്കോ പ്രാർത്ഥനയോടു കൂടെ നടത്തപ്പെടുന്നു.
2. നിത്യാരാധന ചാപ്പലിൽ എല്ലാ ദിവസവും രാത്രിയും പകലും ദിവ്യകാരുണ്യരാധന നടക്കുന്നു.
3. ധ്യാന ഫീസ് ₹600/-
4. നേരിട്ടോ ഫോണിലൂടെയോ ധ്യാനത്തിന് സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
5. ദമ്പതികൾക്ക് ഒന്നിച്ച് താമസ സൗകര്യം ഉണ്ടായിരിക്കുന്നതല്ല.
Retreat Schedule
മെയ്(May)
ഏപ്രിൽ 30 -മെയ് 3: ക്രിസ്ററീൻ ധ്യാനം(8-10 ക്ലാസുകാർക്ക്)
05-08 :ക്രിസ്ററീൻ ധ്യാനം(5-7ക്ലാസുകാർക്ക്)
09-12 :ആന്തരികസൗഖ്യ ധ്യാനം
19-22 :യുവജന ധ്യാനം
23-26 :ആന്തരികസൗഖ്യ ധ്യാനം
ജൂണ്‍(June)
14-17:ആന്തരിക സൗഖ്യ ധ്യാനം
27-30 :ആന്തരികസൗഖ്യ ധ്യാനം
ജൂലൈ(July)
11-14 :ആന്തരിക സൗഖ്യ ധ്യാനം
26-28 :ദാമ്പത്യ സ്നേഹാനുഭവധ്യാനം
ആഗസ്റ്റ് (August)
08-11 :ആന്തരിക സൗഖ്യ ധ്യാനം
24-26 :ദാമ്പത്യ സ്നേഹാനുഭവധ്യാനം
സെപ്റ്റംബർ (September)
15-18 :ആന്തരിക സൗഖ്യ ധ്യാനം
27-29 :ദാമ്പത്യ സ്നേഹാനുഭവധ്യാനം
ഒക്‌ടോബർ (October)
9-13 :Youth Retreat (English)ആന്തരിക സൗഖ്യ ധ്യാനം
25-27 :ദാമ്പത്യ സ്നേഹാനുഭവധ്യാനം
നവംബർ (November)
07-10 :ആന്തരിക സൗഖ്യ ധ്യാനം
22-24 :ദാമ്പത്യ സ്നേഹാനുഭവധ്യാനം
ഡിസംബർ (December)
12-15 :ആന്തരിക സൗഖ്യ ധ്യാനം
27-29 :ദാമ്പത്യ സ്നേഹാനുഭവധ്യാനം
Contact
Gethasemane Retreat Centre
Maloorkunnu
Marikunnu (P.O), Kozhikode (Dt)
Pin: 673 012
Phone: 0495-2371206, 8547527653