01Aug/21

ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ കോഴിക്കോട് രൂപത മെത്രാന്‍കുളത്തുവയലിലെ എം.എസ്.എം.ഐ. സഭയുടെ സ്ഥാപകനും, പ്രസിദ്ധ ധ്യാന പ്രാസംഗികനും, ആദ്ധ്യാത്മിക പിതാവുമായിരുന്ന സി.ജെ.വര്‍ക്കി അച്ചന്റെ 100-ാം ജന്മദിനമാണ് ജൂണ്‍ മാസം 11-ാം തിയ്യതി. ഈ അവസരത്തില്‍ കുളത്തുവയല്‍ സിസ്റ്റേഴ്‌സ് ഒരു സപ്പ്‌ളിമെന്റ് ദീപിക പത്രത്തില്‍ ഇറക്കുന്നുവെന്നറിഞ്ഞതില്‍ അതിയായിRead More…

01Aug/21

മോണ്‍. സി. ജെ വര്‍ക്കി – ”ആത്മാക്കളെ” പ്രണയിച്ച കര്‍മ്മയോഗി

ഷെവ. ബെന്നി പുന്നത്തറ 1980-കളില്‍ കേരളസഭയില്‍ വ്യാപകമായിത്തീര്‍ന്ന കരിസ്മാറ്റിക് നവീകരണം വിശ്വാസത്തിന്റെ ഉണര്‍വ്വിലേക്കും ദൈവവചനത്തിന്റെ ശക്തിയിലേക്കും ജീവിതനവീകരണത്തിലേക്കും പതിനായിരങ്ങളെ ആകര്‍ഷിച്ചപ്പോള്‍ ആ നവീകരണ മുന്നേറ്റത്തെ വഴി തെറ്റാതെ മുന്നോട്ടു നയിക്കുന്നതിന് നേതൃത്വം കൊടുത്തവരില്‍ പ്രധാനിയാണ് വര്‍ക്കിയച്ചന്‍. വികാരപ്രകടനങ്ങള്‍ക്ക് അമിതപ്രാധാന്യം നല്കാതെ, പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങളോടു വിധേയപ്പെട്ടുകൊണ്ട്,Read More…

31Jul/21

വര്‍ക്കിയച്ചന്‍ വിശ്വാസത്തിന്റെ വിശുദ്ധന്‍

മാര്‍ ജോസഫ് പാംപ്ലാനി സി. ജെ. വര്‍ക്കിയച്ചന്റെ ജന്മശതാബ്ദി കേരളസഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്. നാമകരണത്തിന്റെ നൈയാമിക നടപടികള്‍ ആരംഭിച്ചിട്ടില്ലെങ്കിലും ജനഹൃദയങ്ങളില്‍ സി. ജെ. വര്‍ക്കിയച്ചന്‍ എന്നേ വിശുദ്ധനാണ്. ഫലത്തില്‍നിന്നു വൃക്ഷത്തെ തിരിച്ചറിയാം എന്ന ക്രിസ്തുവചനം ആധാരമാക്കി ചിന്തിച്ചാല്‍ വര്‍ക്കിച്ചന്‍ പറുദീസായില്‍ ദൈവം നട്ടRead More…